Right 1കൂത്തുപറമ്പില്‍ സിപിഎമ്മിന് എതിര്‍പ്പ്; പക്ഷേ പിബി അംഗവും രണ്ടും ബന്ധുക്കളും ഗള്‍ഫ് സമ്മര്‍ദ്ദവും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരന് അനുകൂലം; ഇന്‍ ചാര്‍ജ് മേധാവിയെന്നാല്‍ നിയമ പോരാട്ടത്തിനും സാധ്യത; മന്ത്രിസഭാ യോഗം ചേരുന്ന് പഴിയില്‍ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രവതാ ചന്ദ്രശേഖരന് തന്നെ അടുത്ത പോലീസ് മേധാവിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 6:41 AM IST